പേരാമ്പ്ര: വാളൂർ രാവാരിച്ചികണ്ടി അമ്മദ് (84) നിര്യാതനായി. ഭാര്യ: ആയിഷ മരുതേരി. മക്കൾ: ആർ.കെ. ഗഫൂർ (അജ്മാൻ), ആർ.കെ. റഫീഖ്, റസീന. മരുമക്കൾ: ഷാജഹാൻ തോലേരി, ഷെറീന കോടേരിച്ചാലിൽ, നൗഫില ആവള. സഹോദരങ്ങൾ: ആർ.കെ. മൂസ മൂളിയങ്ങൽ, ആയിഷ കായണ്ണ, ആർ.കെ. മൊയ്തി, പരേതയായ ആമിന.