പാലക്കാട്: കുത്തനൂർ പെരുബാത്തെ വീട്ടിൽ രാമദാസിന്റെ ഭാര്യ ശ്രീലത രാമദാസ് (72) നിര്യാതയായി (പരുത്തിപ്പുള്ളി ചാത്തങ്ങാതൊടി നായർ വീട് കുടുംബാംഗം). മകൾ: പൂർണിമ അരുൺ. മരുമകൻ: അരുൺ കുമാർ (ബംഗളൂരു).
സഹോദരങ്ങൾ: ഗീത രവീന്ദ്രൻ, നിർമല ദാസ്, ഇന്ദിര രാമചന്ദ്രൻ, ശോഭ ശിവശങ്കർ, രജനി സുരേന്ദ്രൻ, പരേതനായ കൃഷ്ണനുണ്ണി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ചന്ദ്രനഗർ വൈദ്യുതി ക്രിമെൻഷൻ സെന്ററിൽ.