പേരാമ്പ്ര: ആവള പെരിയക്കമണ്ണിൽ കാർത്യായനി അമ്മ (75) നിര്യാതയായി. ഭർത്താവ്: രാഘവൻ നമ്പ്യാർ. മക്കൾ: പ്രകാശൻ, ജയലക്ഷ്മി, പരേതയായ പ്രസീത. മരുമക്കൾ: സത്യനാരായണൻ (ചെമ്മരത്തൂർ), മുരളി (പൈതോത്ത്), ഷീബ (വടകര). സഹോദരി: ദേവിഅമ്മ ആവള.