മുക്കം: കാഞ്ഞിരമുഴിയിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ നടുതൊടികയിൽ കണ്ണൻകുട്ടി (83) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകി.മക്കൾ: രാജീവ് (സി.പി.എം കാഞ്ഞിരമുഴി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), സജീവ്, ഷൈജു, രജിനി, രജിത. മരുമക്കൾ: ദാസൻ കുന്ദമംഗലം, സുരേഷ് മുട്ടാഞ്ചേരി, സോണ, ജിജിന, വിജിത.