വളാഞ്ചേരി: കാട്ടിപ്പരുത്തിയിലെ ഉള്ളുവളപ്പിൽ മൊയ്തീന്റെ ഭാര്യ ജമീല (59) നിര്യാതയായി. സജീ വ വനിത ലീഗ് പ്രവർത്തകയായിരുന്നു. മക്കൾ: ഷെമീർ, സക്കീർ ഹുസൈൻ, ഷാക്കിർ. മരുമക്കൾ: ഷബ്ന, ലുബ്ന, ബുഷ്റ.