പറവണ്ണ: തെക്കേ പള്ളിക്കു സമീപം താമസിക്കുന്ന പരേതനായ കൂട്ടങ്ങൾ കുഞ്ഞാവയുടെ ഭാര്യ ആമിന (75) നിര്യാതയായി. മക്കൾ: ബഷീർ, അബ്ദുൽ ഗഫൂർ, ലൈല, സാബിറ, കൗലത്ത്, പരേതനായ ഷംസുദ്ദീൻ.
മരുമക്കൾ: സുലൈമാൻ (താനൂർ), സിദ്ദീഖ് (വളാഞ്ചേരി), അബ്ദുറഹിമാൻ (പുല്ലൂർ), ഹാജറ, സൽമത്ത്, ഹൈറുന്നീസ. ഖബറടക്കം രാവിലെ 9.30ന് തെക്കേപള്ളി ഖബർസ്ഥാനിൽ.