പയ്യോളി: മൂടാടി ഗോപാലപുരം പവ്വുർമീത്തൽ പ്രജീഷ് (38) നിര്യാതനായി. കേരള അഗ്രോ ഇൻഡസ്ട്രിയൽ കോർപറേഷൻ അസി. എൻജിനീയറായിരുന്നു. പിതാവ്: കുഞ്ഞിക്കണാരൻ. മാതാവ്: പരേതയായ ലീല. ഭാര്യ: ധിൽന. മകൻ: ദ്രുവിൻ. സഹോദരങ്ങൾ: ബിജു (ലൈബ്രേറിയൻ, സംസ്കൃതം കോളജ് നമ്പ്രത്തുകര), ഷൈജു (സിവിൽ പൊലീസ് ഓഫിസർ പയ്യോളി).