താനൂർ: പൊലീസ് സ്റ്റേഷനു സമീപം താമസിച്ചിരുന്ന പന്തക്കൽ ഹസ്സൻ കുട്ടി (84) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഉബൈദ്, സലീം, അബ്ദുല്ല, ഹുസൈൻ, ജലാൽ, മുംതാസ്, റൈഹാനത്ത്. മരുമക്കൾ: റഹീസ്, ശിഹാബ്, സൈഫുന്നിസ, ഉമ്മുകുൽസു, ഉമ്മു സുലൈം, ഫസ്ന, ഹൈറുന്നിസ.