പൊന്നാനി: പൊന്നാനിയിൽ മുൻ സെയിൽസ് ടാക്സ് ഓഫിസറായിരുന്ന ഹസൈനാർ മാസ്റ്ററുടെ മകൻ കരിമ്പന സ്വദേശി പറമ്പിൽ മുഹമ്മദ് ഷരീഫ് (70) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: ഖലീൽ റഹ്മാൻ, സുഹൈൽ (സൈക്കോളജിസ്റ്റ്), സൽമ, ഹബീബ. മരുമക്കൾ: ഹാഷിം, ഷെർമിന.