പയ്യോളി: ദീർഘകാലം കുറുന്തോടി മഹല്ല് ഖാദിയായിരുന്ന പരേതനായ പാലിച്ചേരി അമ്മദ് മുസ്ലിയാരുടെ ഭാര്യ ഹലീമ (95) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, കുഞ്ഞബ്ദുല്ല മുസ്ലിയാർ, അബ്ദുസ്സലാം (ബഹ്റൈൻ), ബീഫാത്തു, കദീജ, പരേതരായ മൊയ്തു, സാജിത. മരുമക്കൾ: അബ്ദുറഹിമാൻ മേമഞ്ഞോളി (തിരുവള്ളൂർ), പാത്തു വരിലാട്ട് (മംഗലാട്ട്), കുഞ്ഞായിഷ മുണ്ടേരി(തിരുവള്ളൂർ), സെറീന (പേരാമ്പ്ര), പരേതനായ മാമ്പത്ത് തറോപ്പൊയിൽ പഞ്ഞാട്ട് മുഹമ്മദ് (പള്ളിക്കര).