മടവൂർ: പുല്ലാളൂർ ഏലാട്ട് പറമ്പത്ത് ഇ.പി. അബ്ദുറഹ്മാൻ (80) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ഇ.പി. അക്ബർ, സലീം, ഹാരിസ്, അസ്ലം ഉണ്ണി, റസിയ, ഹസീന, ഫൗസിയ. മരുമക്കൾ: ഷംസുദ്ദീൻ (കുണ്ടായി), ആലി, സൈനുദ്ദീൻ (ഇരുവരും പുല്ലാളൂർ).