കട്ടിപ്പാറ: ആദ്യകാല കുടിയേറ്റ കർഷകനും വ്യാപാരിയുമായ തെക്കേമുറിയിൽ അഗസ്റ്റ്യൻ (അപ്പച്ചൻ -84) നിര്യാതനായി. ഭാര്യ: സിസിലി കൂരാച്ചുണ്ട് മുട്ടത്ത് കുന്നേൽ കുടുംബാംഗം. മക്കൾ: തോമസ് (ടോപ്പാസ് സ്റ്റുഡിയോ -കട്ടിപ്പാറ), മിനി, ഷീന, പരേതനായ സന്തോഷ്. മരുമക്കൾ: ഷാന്റി പാണ്ടിശ്ശേരിയിൽ, ബിനോ ചിറയത്തു മഞ്ഞിയിൽ തൃശൂർ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കട്ടിപ്പാറ ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ.