തിരുവമ്പാടി: അത്തിപ്പാറ കറുകപ്പള്ളിൽ സെബാസ്റ്റ്യൻ (74) നിര്യാതനായി. ഭാര്യ: വളവനാനിക്കൽ മേരി. മക്കൾ: ബിനോയി, ബിനീഷ. മരുമക്കൾ: ഷിൻസി പാലാട്ടിയിൽ, ജോഷി പുരയംപള്ളിൽ (കോട്ടയം). സഹോദരങ്ങൾ: മേരി, ജോർജ്, ബേബി, സിസ്റ്റർ നെസി, തങ്കച്ചൻ, ബിൻസി, പരേതനായ ജോസഫ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി സെമിത്തേരിയിൽ.