മാഹി: തായലകത്ത് കദീശ (90) നിര്യാതയായി. പരേതനായ കെ.പി. അബൂബക്കറിന്റെ ഭാര്യയാണ്. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ റഹീം (ഖത്തർ), സലിം, നൗഷാദ്. മരുമക്കൾ: ഹാജറ, നുഫൈല, ഷിഫാന, ഫാസിന. സഹോദരങ്ങൾ: ഖാദർകുട്ടി (ദർബാർ ഹാജി), പരേതനായ അബൂട്ടി, സുബൈദ.