ചൊക്ലി: പള്ളിക്കുനി സേട്ടുമുക്കിൽ കാട്ടിൽപറമ്പത്ത് പീറ്റയുള്ളതിൽ രാഘവൻ (83) നിര്യാതനായി. ഭാര്യ: പരേതയായ പ്രേമി. മക്കൾ: പ്രദീപൻ, പ്രകാശൻ, പ്രശോഭ്, പരേതയായ പ്രസീത. മരുമക്കൾ: ദീപ (തൊട്ടിൽപാലം), വിജിഷ (വടകര), ദിവ്യ (മേമുണ്ട).