കക്കാട്: ചിറക്കര പള്ളിക്കു സമീപം പുതിയപുരയിൽ റഷീദ (63) നിര്യാതയായി. ഭർത്താവ്: പരേതനായ ജലീൽ. മക്കൾ: ഫർവീസ്, ജംഷീർ, റുക്സാന, പരേതനായ ജനീർ. സഹോദരങ്ങൾ: സുഹറ, ജമീല, സിദ്ദീഖ്, സുബൈദ, പരേതനായ ഖാലിദ്.