കാങ്കോൽ: കാളീശ്വരം കുഞ്ഞിപ്പാറയിലെ മടത്തിലെ വീട്ടിൽ ദാമോദരൻ (71) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: പ്രകാശൻ (കുന്നരു), ശ്രീജ (പാലത്തര), സുരേഷ് (ചുമട്ട് തൊഴിലാളി പയ്യന്നൂർ). മരുമക്കൾ: സുസ്മിത, മനോജ്, ശാംഭവി. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ കല്യാണി, നാരായണൻ, കുഞ്ഞിരാമൻ, നാരായണി, പാർവതി, രാഘവൻ.