കടയ്ക്കൽ: കാഞ്ഞിരത്തുമൂട് സലീന മൻസിൽ ഷംസുദ്ദീൻ (86 -റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: സുബൈദ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: സലീന, സുൽഫിക്കർ ടെക്നോപാർക്ക് (ടി.സി.എസ്), ജസീന (ഹെഡ്മിസ്ട്രസ്). മരുമക്കൾ: സാജിദ് ( കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്), സജിമോൾ (അധ്യാപിക, ഇഖ്ബാൽ എച്ച്.എസ്.എസ് പെരിങ്ങമ്മല).