ഒറ്റപ്പാലം: റിട്ട. ജോയൻറ് ഡയറക്ടർ (അനിമൽ ഹസ്ബൻഡ്രി വകുപ്പ്) കണ്ണിയംപുറം വിദ്യാനഗർ കിഴക്കേവീട്ടിൽ ത്രായംബകയിൽ ഡോ. കെ. സേതുമാധവൻ (83) നിര്യാതനായി. ഭാര്യ: പ്രഭ ലക്ഷ്മി.
മക്കൾ: പ്രശാന്ത് (ദുബൈ), പ്രവീൺ (എറണാകുളം). മരുമക്കൾ: മനു മാത്യു, ധന്യ ഗോപാലൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.