വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം വടക്കേത്തറ മണികണ്ഠൻ (44) നിര്യാതനായി. പിതാവ്: പരേതനായ രാമൻകുട്ടി. മാതാവ്: തങ്ക. സഹോദരങ്ങൾ: ബാബു, ബിജു, വിജീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.