അലനല്ലൂർ: എടത്തനാട്ടുകര നാലുകണ്ടം പരേതനായ ഓങ്ങല്ലൂർ ഉമ്മറിന്റെ ഭാര്യ പാത്തുമ്മ (75) നിര്യാതയായി. മക്കൾ: മൈമൂന, നാസർ, സിദ്ദീഖ്, ആബിദ, ഖദീജ, ഫസീല. മരുമക്കൾ: റസീന, സാനി, അലി, അസൈനാർ, യൂസഫ്, അൻവർ.