പുലാപ്പറ്റ: കോണിക്കഴി നിലാല അറോണി ഹംസത്ത് (43) നിര്യാതനായി. പിതാവ്: പരേതനായ അലിയാർ. മാതാവ്: സൈനബ. ഭാര്യ: ഹസ്നത്ത്. മക്കൾ: ഹസീബ്, അയ്യൂബ്, അഹ്നസ്.