നീലേശ്വരം: പഴനെല്ലിയിലെ വെള്ളിക്കോത്ത് മഠത്തിൽ ലക്ഷ്മി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ ഗുരുക്കൾ ഉദിനൂർ. മക്കൾ: ചന്ദ്രൻ, മധു, സുലേഖ, പരേതയായ നളിനി. മരുമക്കൾ: പ്രമീള (ഗുരുപുരം), ആശ (ബളാംതോട്), സുബ്രഹ്മണ്യൻ (മാവുങ്കാൽ), പരേതനായ കുഞ്ഞിരാമൻ പള്ളിക്കര. സഹോദരങ്ങൾ: തമ്പായി, രാഘവൻ, ദേവകി, ബാലകൃഷ്ണൻ, പരേതയായ മാധവി.