ഉദുമ: പുതിയവളപ്പിൽ പരേതനായ കുഞ്ഞിത്തീയന്റെ ഭാര്യ ലക്ഷ്മി മുള്ളേരിയ (80) നിര്യാതയായി. പരേതരായ അമ്പാടിയുടെയും നാരായണിയുടെയും മകളാണ്. മക്കൾ: നാരായണൻ (കച്ചവടം), പുരുഷോത്തമൻ (മുൻ പ്രവാസി), ചന്ദ്രൻ (ദുബൈ), ബാലകൃഷ്ണൻ (കച്ചവടം), ഓമന. മരുമക്കൾ: സുകുമാരി, രജനി, ദീപ, ശ്രീഷ്മ, കുമാരൻ (ഓട്ടോ ഡ്രൈവർ). സഹോദരങ്ങൾ: പി.വി. കൃഷ്ണൻ (മുൻ പ്രവാസി), ജാനകി (പള്ളം), വെള്ളച്ചി (പാടി).