ഉദുമ: പാക്യാര സിറാജ് നഗർ ചോട്ടമുഹമ്മദ് കുഞ്ഞി റോഡിലെ അബ്ദുല്ല ഹാജി (71) നിര്യാതനായി. ബേവിഞ്ചയിലെ പരേതരായ മുഹമ്മദിന്റെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കൾ: അഷ്റഫ് (ദുബൈ), നൗഷാദ്, സബീന. മരുമക്കൾ: ഷറഫുന്നിസ എരോൽ, ഹാജറ ബന്തിയോട്, റസാഖ് കൊളവയൽ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, പരേതയായ ബീഫാത്തിമ.