പാനൂർ: പന്ന്യന്നൂരിലെ പരേതരായ കെ.സി. അബൂബക്കർ -സഫിയ ദമ്പതികളുടെ മകൻ ഫസൽ അബൂബക്കർ (45) നിര്യാതനായി. ഭാര്യ: ജംഷീറ (പുല്ലൂക്കര). മക്കൾ: ഫറാസ് (ബിരുദ വിദ്യാർഥി, മംഗളൂരു), ഫസിൻ (വിദ്യാർഥി, പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ), ഫൈസാൻ. സഹോദരങ്ങൾ: ഹഫ്സത്ത്, ഫൈസൽ, ഫസീന.