പയ്യന്നൂർ: ഗവ. താലൂക്ക് ആശുപത്രിക്ക് സമീപം ആലക്കാട്ട് ഹൗസിലെ എം.വി. രതീഷ് ബാബു (49) നിര്യാതനായി. ബംഗളൂരു സാംസങ് കമ്പനിയിൽ ഐ.ടി എൻജിനീയറായിരുന്നു. ആലക്കാട്ട് നാരായണൻ -മുണ്ടവളപ്പിൽ നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: സിതാര (കുഞ്ഞിമംഗലം). മക്കൾ: കീർത്തന, പ്രയാഗ്. സഹോദരങ്ങൾ: രവീന്ദ്രൻ (എക്സ് ഗൾഫ്, അമ്പലത്തറ), ശ്രീലത (കോത്തായിമുക്ക്), ശ്രീകല (ധർമശാല). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.