കാങ്കോൽ: ആലക്കാട് കുറുമ്പിയിലെ കിഴക്കെ പുരയിൽ മാധവി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കരിമ്പൻ. മക്കൾ: സരോജിനി, സുശീല, രാധ, ഗീത, വിനീത, പരേതയായ ലക്ഷ്മി. മരുമക്കൾ: ദാമോദരൻ, ഗോപാലൻ, ബാലൻ, പത്മനാഭൻ, രാജൻ, ചന്ദ്രശേഖരൻ.