തലശ്ശേരി: തിരുവങ്ങാട് നന്ദഗോകുൽ അപ്പാർട്ടുമെന്റിലെ പി.വി. വിദ്യാവതി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കരുണാകരൻ. മക്കൾ: വിവേക് കരുണാകരൻ, ദീപ്തി കരുണാകരൻ. മരുമക്കൾ: തനുശ്രീ, വിപിൻ. സഹോദരങ്ങൾ: പി.വി. ശ്രീജയൻ, ഭാർഗവി, ഭാനുമതി, ജയകുമാർ, ശശികുമാർ, പരേതരായ പി.വി. വിജയൻ, രാമദാസൻ, ശ്രീനിവാസൻ.