തലശ്ശേരി: മഠത്തുംഭാഗം കളരിമുക്കിന് സമീപം ശരവണയിൽ എൻ. രതീദേവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ സോമേന്ദ്രനാഥ്. മക്കൾ: ടി.വി. നിഷ (റിട്ട. നഴ്സിങ് സൂപ്രണ്ട്), ടി.വി. നിഷാന്ത്. മരുമക്കൾ: വി. അജയകുമാർ, വിക്കി (ഫിലിപ്യൻ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തറവാട്ടുവളപ്പിൽ.