തലശ്ശേരി: കതിരൂർ പുല്ല്യോട് കാരക്കുന്ന് കൃഷ്ണപിള്ള സെന്ററിന് സമീപം ചെറിയ ചാത്തോത്ത് എം.വി. ശശീന്ദ്രൻ (62) നിര്യാതനായി. ഓട്ടോ ഡ്രൈവറാണ്. പരേതരായ വാച്ചാലി നാണുവിന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: പ്രീത. മക്കൾ: അനഘ, മേഘ. സഹോദരങ്ങൾ: രവീന്ദ്രൻ, പത്മിനി, രമാവതി, പ്രേമലത, പരേതനായ സുരേന്ദ്രൻ.