തലശ്ശേരി: ചേറ്റംകുന്ന് മാണിക്കോത്ത് വീട്ടിൽ കെ.എം. പുരുഷോത്തമൻ (79) നിര്യാതനായി. വിമുക്തഭടനായിരുന്നു. പരേതരായ എം.എൻ. അപ്പു നായരുടെയും ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: മാണിക്കോത്ത് വിജയലക്ഷ്മി. മക്കൾ: ദീപ, പരേതയായ രൂപ. മരുമക്കൾ: എം.എൻ. സഞ്ജീവ് (കുവൈത്ത്), ഇ.പി. രാജേഷ്. സഹോദരങ്ങൾ: വേണുഗോപാൽ (മുംബൈ), സതീദേവി (ബംഗളൂരു), സേതുമാധവൻ (മുംബൈ), പരേതരായ കെ.എം. രാധാകൃഷ്ണൻ, വനജാക്ഷി, ബാലാമണി, ശശിധരൻ.