ചമൽ: പരേതനായ കാവുംതോലിൽ തോമസിന്റെ ഭാര്യ ഏലിയാമ്മ (84) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചമൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷാജി, ബാബു, ബീന, ബിന്ദു, മനോജ്. മരുമക്കൾ: ഷേർളി അഞ്ചാനിക്കൽ, മിനി കുരീക്കാട്ടിൽ, ജോണി കാരക്കട (വയനാട്), ഷാജി പരത്തമല, ബിബില മാക്കോട്ടുകുന്ന്.