കുറ്റ്യാടി: ഊരത്ത് അമ്പലക്കണ്ടി കേളപ്പൻ (പീളിയാട്ട് -76) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സീന, സിനി, സിനീഷ്. മരുമക്കൾ: പ്രസൂൺ (മാനന്തവാടി), ലിനീഷ്, ബീനു (പേരാമ്പ്ര). സഹോദരങ്ങൾ: കൃഷ്ണൻ മാസ്റ്റർ, ശാന്ത (ബാലുശ്ശേരി), മല്ലിക (കായപനിച്ചി), പരേതനായ ഗോപലൻ.