രാമനാട്ടുകര: കാട്ടിലപീടിക മേലേടത്ത് താമസിക്കുന്ന സംഗീത് ലാൽ എന്ന പി.കെ. ഉണ്ണി (46) നിര്യാതനായി. പിതാവ്: പരേതനായ പി.കെ. വാസു മാസ്റ്റർ. മാതാവ്: സുധർമ. ഭാര്യ: രേഷ്മ (അരീക്കാട്). മക്കൾ: ആര്യൻ (വിദ്യാർഥി, തിരുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ), സച്ചിൻ (വിദ്യാർഥി, സേതു സീതാറാം സ്കൂൾ). സഹോദരങ്ങൾ: പ്രേംലാൽ, വിദ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് രാമനാട്ടുകര പുതുക്കോട് കുടുംബ ശ്മശാനത്തിൽ.