നടുവണ്ണൂർ: തിരുവോട് കോട്ടടച്ചാലിൽ ഹരിദാസൻ (54) നിര്യാതനായി. ഭാര്യ: ജിഷ (പേരാമ്പ്ര). മക്കൾ: ആയുഷ് ജെ. ദാസ്, ആദിഷ് ജെ. ദാസ്. പിതാവ്: പരേതനായ ഉണ്ണീരികുട്ടി. മാതാവ്: പരേതയായ ജാനകി. സഹോദരങ്ങൾ: ശിവൻ, പ്രദീപ്കുമാർ (റിട്ട. കേരള ബാങ്ക്).