വില്യാപ്പള്ളി: പരേതനായ കുന്നോത്ത് മൊയ്തുഹാജിയുടെ ഭാര്യ കുന്നോത്ത് നബീസു ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: ഫിർദൗസ്, ഫൈസൽ, അബ്ദുൽ അഖ്ബർ, ആയിശ. മരുമക്കൾ: പി.എം. അബ്ദുൽ നസീർ (കുറ്റ്യാടി), റജീന, ഫാത്തിമ, ജസീല. സഹോദരങ്ങൾ: കുഞ്ഞാമി (വാണിമേൽ), പരേതനായ കുന്നോത്ത് ഇബ്രാഹിം (വില്യാപ്പള്ളി).