കൊയിലാണ്ടി: മണമൽ ആയിഷ (ആയിഷുമ്മ -76) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: സുബൈദ, അസീസ്, നസീമ, ഷക്കീല, ഹയറുന്നിസ, റഷീദ്, നജ്മ. മരുമക്കൾ: മൊയ്തീൻ കോയ, അബൂബക്കർ, ജാഫർ, നിസാർ, ഷംസുദ്ദീൻ.