മലപ്പുറം: കോഡൂർ മുണ്ടക്കോട് മങ്കരത്തൊടി വീട്ടിൽ പരേതനായ യൂസുഫിന്റെ ഭാര്യ മുരിങ്ങേക്കൽ സൈനബ (70) നിര്യാതയായി.
മക്കൾ: അഷ്റഫ്, നാസർ, അസീസ്, കോയ (സൗദി), സഫിയ, സുലൈഖ, റസിയ, ഖദീജ. മരുമകൾ: മുഹമ്മദ് (പള്ളിപ്പുറം), ഗഫൂർ (വറ്റല്ലൂർ), അലവിക്കുട്ടി (കാളംമ്പാടി), ഹബീബ് (കൊളപറമ്പ്).