മഞ്ചേരി: എളങ്കൂർ അത്താണിക്കലിൽ താമസിക്കുന്ന കാരക്കുന്ന് പഴേടം തടിയംപുറത്ത് മുജീബ് റഹ്മാൻ (52) നിര്യാതനായി. ഭാര്യ: ശറഫുന്നിസ. മക്കൾ: സബീൽ, ഷംന ഷറിൻ, ഷിഫ്ന ഷറിൻ. മരുമക്കൾ: മുജീബ്, സുലൈമാൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് എളങ്കൂർ ബിലാൽ മസ്ജിദ് ഖബർസ്ഥാനിൽ.