കൂട്ടിലങ്ങാടി: ഉന്നംതലയിലെ ചുണ്ടക്കാടൻ ഷാഹിദ (59) നിര്യാതയായി. ഭർത്താവ്: കക്കാടൻ അബൂബക്കർ എന്ന കുട്ടി. മക്കൾ: മുഹമ്മദ് ഷഹലി (ലൂസൈൻ ബേക്കറി, പടിഞ്ഞാറ്റുമുറി), മുഹമ്മദ് ഷഹീർ, മുഹമ്മദ് ഷഹീൻ. മരുമക്കൾ: റസീന, ഷഹാന, അഫ്സല ഷെറിൻ.