കുണ്ടായിത്തോട്: വാഴയിൽ ഉമ്മർ കോയ (കുഞ്ഞി -77) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ഇംതിയാസ്, ഷാനവാസ്, ഷിജിലി. മരുമക്കൾ: ഷമീർ, ഹസീന, ഷാബിജ. മയ്യത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വെള്ളിലവയൽ ജുമാമസ്ജിദിൽ.