വളാഞ്ചേരി: പട്ടാമ്പി റോഡ് കരിങ്കല്ലത്താണി അഴിക്കാട്ടിൽ പള്ളിയാൽതൊടി ഗോപാലകൃഷ്ണൻ നായർ (84) നിര്യാതനായി.
ഭാര്യ: മീനാക്ഷിക്കുട്ടി അമ്മ. മക്കൾ: വിനോദ്കുമാർ, സുരേഷ് കുമാർ, ശാലിനി. മരുമക്കൾ: സുപ്രിയ, രമ്യ, പൃഥ്വിരാജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തറവാട്ടുപറമ്പിൽ.