പുളിക്കല്‍: സിയാംകണ്ടം പടിഞ്ഞാറേതൊടി കുട്ടന് (ഉണ്ണിച്ചുണ്ടന്‍ -86) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: ശോഭ, ഗീത, കൃഷ്ണന് (മുന്‍ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന്), രജനി. മരുമക്കള്‍: ശശി, പരമേശ്വരന്, വിജയലക്ഷ്മി, സുരേഷ് ബാബു.