നന്തി ബസാർ: കടലൂരിലെ കിഴക്കെ കരുവഞ്ചേരി മറിയം (85) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്. മക്കൾ: അബൂബക്കർ, റസാക്ക്, ബഷീർ, നിസാർ, നഫീസ, റഹ്മത്, സീനത്, ഷെർബിന, പരേതനായ അഹമദ്. മരുമക്കൾ: മൊയ്ദീൻ കോയ(വെങ്ങളം), അബ്ദുല്ല കോയ (ചേലിയ), മജീദ് (പറമ്പത്ത്), ബഷീർ (കോഴിപ്പുറം), കുഞ്ഞിബി (നന്തി ബസാർ), സഫിയ (നടുവണ്ണൂർ), റസിയ (തിക്കോടി), നസീമ (പാലക്കുളം).