പൈങ്ങോട്ടായി: കോന്തനാരി മീത്തൽ മൂസ ഹാജി (84) നിര്യാതനായി. ഭാര്യ: ആയിഷ ചാലിൽ (തിരുവള്ളൂർ). മക്കൾ: അബ്ദുൽ നസീർ (യു.എ.ഇ), നൂർജഹാൻ, നൗഷാദ് (മസ്കത്ത്), നുസ്രത്ത്. മരുമക്കൾ: അബ്ദുൽ അസീസ് വിലങ്ങിൽ (മുയിപ്പോത്ത്), നായിഫ് (പാലേരി പാറക്കടവ്), ഹസീന (എടച്ചേരി), ഷബ്ന (വില്യാപ്പള്ളി). സഹോദരങ്ങൾ: പാത്തു (കാഞ്ഞിരാട്ട് തറ), പരേതരായ കെ.എം. അബ്ദുല്ല, സൂപ്പി വെച്ചാണ്ടി, കോച്ചാംവള്ളി കുഞ്ഞയിശ (കണ്ണമ്പത്തുകര).