ബാലുശ്ശേരി: തോരാട്മലയിൽ പി.എം. രാജൻ (54) നിര്യാതനായി. ഫർണിച്ചർ വ്യാപാരിയാണ്. ഭാര്യ: സരള. മക്കൾ: ഷിജു, ഷൈജു. മരുമകൾ: ലിജിന. സഹോദരങ്ങൾ: ഭാസ്കരൻ, കമല, പരേതയായ ദേവി. സഞ്ചയനം തിങ്കളാഴ്ച.