പൂനൂർ: അത്തായക്കുന്നുമ്മൽ ആലിക്കുട്ടിയുടെ ഭാര്യ ഫാത്തിമ (80) നിര്യാതയായി. മക്കൾ: മുജീബ്, ജലീൽ, അബ്ദുൽ നാസർ, റസിയ, സുഹറ, പരേതനായ മുഹമ്മദ്. മരുമക്കൾ: അബ്ദുൽ അസീസ് (അടിവാരം), മുഹമ്മദ്, മൈമൂന, റാബിയ, സുൽഫത്ത്.