നടുവണ്ണൂർ: എടയാടിയിൽ നാരായണിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: രമ, ബാലകൃഷ്ണൻ എടയാടി (ബഹ്റൈൻ), ശാന്ത, രാജീവൻ. മരുമക്കൾ: ഉഷ (വയനാട്), ബേബി (മുചുകുന്ന്), ജസിത (കതിരൂർ), പരേതനായ രാമകൃഷ്ണൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.