എകരൂൽ: കപ്പുറം കുറുന്നങ്ങൽ ഇ.പി. ഹസ്സൻ കുട്ടി (85) നിര്യാതനായി.
ഭാര്യ: കുറുന്നങ്ങൽ റുഖിയ. മക്കൾ: കെ. മുഹമ്മദ് ബഷീർ, കെ. മുഹമ്മദ്സാലിഹ് (ഖത്തർ), മൈമൂനത്ത്, കെ. മുഹമ്മദ്സാജിദ്.
മരുമക്കൾ: പി.സി. സുലൈമാൻ (വള്ളിയോത്ത്), റഹീമ (ഊരള്ളൂർ), ഷറഫിന (ഉള്ളൂർ), പരേതയായ സാബിറ. സഹോദരങ്ങൾ: സുലൈമാൻ (ചീക്കിലോട്), ഇ.പി. മുഹമ്മദ്, ഇ.പി. അബ്ദുല്ല, ആമിന (കിനാലൂർ), ഫാത്തിമ (ചീക്കിലോട്), ആയിശ കുന്നത്തുമ്മൽ (കപ്പുറം).